Dear Parents 2025 January 4,5,11,12 തീയതികളിലായി Draft പൂർണ്ണ സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്ത കുട്ടികളുടെ റിസൽട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് റിസൾട്ട് ബട്ടനിൽ അമർത്തുക കുട്ടികളുടെ ഗ്രേഡ് സർട്ടിഫിക്കറ്റ് നാളെ മുതൽ ലോഗിൻ ചെയ്തു ഡൗൺലോഡ് ചെയ്യത് ആർട്ട് കാർഡിൽ കളർ പ്രിന്റ് എടുക്കാൻ ശ്രദ്ധിക്കുമല്ലോ
91% and 100% A+, 81% and 90 % A, 71% and 80% B+, 61% to 70 % B,51% and 60% C